Drishyam 2: The Resumption | Movie Review
ദ്യശ്യം 2 എങ്ങനെയുണ്ട്? ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച നടന്നു കഴിയുമ്പോഴാണ് ഈ ഞ്യാൻ അതിന്റെ റിവ്യൂവായി വരുന്നത്, ആദ്ദ്യം തന്നെ റിവ്യൂ താമസിച്ചു എന്നറിയാം, but പടം എങ്ങനെയുണ്ട് എന്ന് ചുരുക്കി ചോദിച്ചാൽ നമ്മളെ ആവേശക്കോടുമുടിയേറ്റുന്ന ഒരു കിടിലൻ ഗൂസ്ബമ്പ് ഐറ്റം എന്ന് തന്നെ പറയേണ്ടിവരും , സിനിമയുടെ റിവ്യൂ കാണാം.